Breaking News
മാര്‍ച്ച് 26 , 27 ,തിയ്യതികളില്‍ ഖത്തറിലെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും അവധി

ദോഹ: മാര്‍ച്ച് 26 , 27 ,തിയ്യതികളില്‍ ഖത്തറിലെ എല്ലാ പൊതുവിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകള്‍, അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ളവ വഴിയാണ് പ്രഖ്യാപനം നടത്തിയത്.