Local News

ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ ഫാമിലി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് സമൂഹത്തിന്റെ കൂട്ടായ്മയായ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ ബര്‍വായിലെ ഡൈനാമിക് സ്‌പോര്‍ട്‌സ് ഹാളില്‍ ഫാമിലി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു.

സംഘടനയുടെ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത ഈ ചടങ്ങില്‍ അനുഗ്രഹ പ്രാര്‍ത്ഥന, സൗഹൃദ സംഭാഷണങ്ങള്‍, എന്നിവയിലൂടെ ആഘോഷത്തെ വേറിട്ടതാക്കി.

ഷാനവാസ് കോഴിക്കല്‍ , ഷജീര്‍ , ഷാനവാസ് പുന്നോളി ,ഹനീഫ് പേരാല്‍ , അമീര്‍ അലി , സമീര്‍ , ജാഫര്‍ , അബ്ദുള്‍റഹിമാന്‍ എരിയാല്‍ , മുഹമ്മദ് റിയാസ് , ഷംനാദ് , സുലൈമാന്‍ അസ്‌കര്‍ , തുടങ്ങിയവര്‍ ഇഫ്താര്‍ മീറ്റിന് നേതൃത്വം നല്‍കി .

Related Articles

Back to top button
error: Content is protected !!