ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ ഇന്നു മുതല്‍ സജീവമാകും

ദോഹ. ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ് ഗവണ്‍മെന്റ് ഓഫീസുകള്‍ ഇന്നു മുതല്‍ സജീവമാകും. സ്വകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ ആഴ്ച മുതല്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. ധനകാര്യ സ്ഥാപനങ്ങള്‍ ഏപ്രില്‍ 6 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.