Breaking News
ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ഇന്നാരംഭിക്കും

ദോഹ. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ഇന്നാരംഭിക്കും. അറബി സ്‌കൂളുകളിലും അമേരിക്കന്‍ , ബ്രിട്ടീഷ് സ്‌കൂളുകളിലും ആഗസ്തിലാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക.