Breaking News

കുതിച്ചുചാട്ടത്തിനൊരുങ്ങി ഖത്തറിലെ ഹോട്ടല്‍ വിപണി

ദോഹ. ടൂറിസം രംഗത്തും നിക്ഷേപ രംഗത്തുമുള്ള ഖത്തറിന്റെ വളര്‍ച്ചാവികാസത്തിന്റെ ഭാഗമായി ഖത്തറിലെ ഹോട്ടല്‍ വിപണി കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. പ്രമുഖ വിശകലന ഏജന്‍സിയായ സ്റ്റാറ്റിസ്റ്റയുടെ വിവരണമനുസരിച്ച് ഈ വര്‍ഷാവസനത്തോടെ ഹോട്ടല്‍ വിപണിയില്‍ നിന്നുള്ള വരുമാനം ഏകദേശം രണ്ട് ബില്യണ്‍ റിയാലായി ഉയരും.

Related Articles

Back to top button
error: Content is protected !!