Breaking News
ഈദുല്‍ അദ്ഹ സമയത്ത് പൊതു സുരക്ഷ, ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കും

ദോഹ. വരാനിരിക്കുന്ന ഈദ് അല്‍ അദ്ഹ അവധിക്കാലത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ഖത്തറിലുടനീളമുള്ള നിരവധി മുനിസിപ്പാലിറ്റികള്‍ പൊതു സുരക്ഷ, ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ തീവ്രമാക്കിയതായി പ്രഖ്യാപിച്ചു.

