Uncategorized
ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 കാണാനെത്തിയത് 1,220,063 ആരാധകര്‍

ദോഹ. ഡിസംബര്‍ 1 മുതല്‍ 18 വരെ ദോഹയില്‍ നടന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 കാണാനെത്തിയത് 1,220,063 ആരാധകര്‍ . ഇതില്‍ 25% കാണികളും മത്സരങ്ങള്‍ കാണാന്‍ രാജ്യത്തിന് പുറത്തുനിന്ന് എത്തിയിവരായിരുന്നു.
