Uncategorized
ദോഹ വിട്ടുപോകുന്ന ബിര്‍ള പബ്ളിക് സ്ക്കൂള് മുന്‍ പ്രിന്‍സിപ്പല്‍ എ.പി. ശര്‍മക്ക് ഐ.സി.സി. യൂത്ത് വിംഗിന്റെ യാത്രാമംഗളം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ വിട്ടുപോകുന്ന ബിര്‍ള പബ്ളിക് സ്ക്കൂള് പ്രിന്‍സിപ്പല്‍ എ.പി. ശര്‍മക്ക് ഐ.സി.സി. യൂത്ത് വിംഗിന്റെ യാത്രാമംഗളം . ഐ.സി.സി. അശോക ഹാളില്‍ നടന്ന കമ്മ്യൂണിറ്റി യാത്രയയപ്പ് ചടങ്ങിലാണ് യൂത്ത് വിംഗ് അംഗങ്ങള്‍ പ്രിന്‍സിപ്പലെ കണ്ട് യാത്ര മംഗളം നേര്‍ന്നത്