Uncategorized

അല്‍ ഖോര്‍ കമ്മ്യൂണിറ്റി റോഡ് ഭാഗികമായി അടക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. റോഡ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് മാര്‍ച്ച് 15 തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 19 വെള്ളിയാഴ്ച വരെ രാത്രി 10:00 മുതല്‍ രാവിലെ 05:00 വരെ അല്‍ ഖോര്‍ കമ്മ്യൂണിറ്റി റോഡില്‍ ഗേറ്റ് 1 അടക്കുമെന്ന് പബ്ളിക് വര്‍ക്സ് അതോരിറ്റി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!