
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു, വോട്ടിംഗ് തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ 59 ശതമാനം പേര്‍ വോട്ട് ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു, വോട്ടിംഗ് തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ 59 ശതമാനം പേര്‍ വോട്ട് ചെയ്തു. ഉച്ചക്ക് 3 മണിക്ക് ആരംഭിച്ച വോട്ടിംഗ് രാത്രി 9 മണി വരെ തുടരും.