Uncategorized

മലയാളി സമാജം പ്രതിഭാസംഗമം ഡിസംബര്‍ 14 ന് ഐസിസി അശോകാ ഹാളില്‍

ദോഹ. മലയാളി സമാജം പ്രതിഭാസംഗമം ഡിസംബര്‍ 14 ന് ഐസിസി അശോകാ ഹാളില്‍ നടക്കും. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍നിന്നും 2022-23 അദ്ധ്യയനവര്‍ഷത്തില്‍ മലയാളഭാഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍, മലയാള അദ്ധ്യാപകര്‍ എന്നിവരെ ആദരിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്വിസ്സ് മത്സരവും പ്രതിഭ സംഗമത്തിന്റെ ഭാഗമാകും.

Related Articles

Back to top button
error: Content is protected !!