Local NewsUncategorized
പത്മശ്രീ അവാര്‍ഡ് ജേതാവ് മുരളികാന്ത് പേട് കറിനെ ഖത്തറില്‍ ആദരിച്ചു
ദോഹ. പത്മശ്രീ അവാര്‍ഡ് ജേതാവും ഇന്ത്യയിലെ ആദ്യത്തെ പാരാലിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ മുരളികാന്ത് പേട് കറിനെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആദരിച്ചു.
ഐസിസിയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി നന്ദിനി അബ്ബഗൗനി സ്വാഗതവും ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേലു നന്ദിയും പറഞ്ഞു.