Breaking News

ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2024 ന് ഇന്ന് തുടക്കമാകും

ദോഹ: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2024 ന് ഇന്ന് തുടക്കമാകും. രാത്രി 8 ന് സ്റ്റേഡിയം 974 ലാണ് കിക്ക് ഓഫ്.

ഡിസംബര്‍ 11, 14, 18 തീയതികളില്‍ നാല് കോണ്ടിനെന്റല്‍ ക്ലബ് ചാമ്പ്യന്മാര്‍ ലോക കിരീടത്തിനായി മത്സരിക്കും.

Related Articles

Back to top button
error: Content is protected !!