Local News
ഖത്തര്‍ അമീര്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി

ദോഹ. ദോഹയില്‍ നടക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി 2025 നോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.

