Breaking News
ഐസിസി കാര്‍ണിവല്‍ ശ്രദ്ധേയമായി

ദോഹ. വ്യാഴം, വെള്ളി ദിനങ്ങളിലായി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ അരങ്ങേറിയ ഐസിസി കാര്‍ണിവല്‍ സംഘാടക മികവിലും ജനപങ്കാളിത്തത്തിലും ശ്രദ്ധേയമായി . കലയും സംസ്‌കാരവും സമന്വയിപ്പിച്ച് സംഘടിപ്പിച്ച രണ്ട് ദിവസത്തെ കാര്‍ണിവല്‍ പ്രവാസികള്‍ക്ക് ഗൃഹാതുര ഓര്‍മകള്‍ സമ്മാനിക്കുന്നതായിരുന്നു.