Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ഇന്ന് സമാപിക്കും, അവസാന ദിന പ്രത്യേക ഓഫറുകളുമായി ഐപിഎച്ച് സ്റ്റാള്‍

ദോഹ. ദോഹ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന മുപ്പത്തിനാലാമത് ഇന്റര്‍നാഷണല്‍ പുസ്തകോല്‍സവം ഇന്ന് സമാപിക്കും.
എക്‌സിബിഷനില്‍ മലയാളത്തിന്റെ ശ്രദ്ധേയമായ സാന്നിധ്യമായ ഐപിഎച്ച് അവസാന ദിന പ്രത്യേക ഓഫറുകളുമായി രംഗത്തുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് H3-58 പവലിയനിലുള്ള ഐ.പി.എച്ച് സ്റ്റാള്‍ സന്ദര്‍ശിക്കുക