Breaking News
ഖത്തറില്‍ ഇന്നും നാളെയും ശക്തമായ പൊടിക്കാറ്റിന് സാധ്യത

ദോഹ. ഖത്തറില്‍ ഇന്നും നാളെയും ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കു പടിഞ്ഞാറന്‍ കാറ്റ് ഇന്നുമുതല്‍ തന്നെ വീശിയടിക്കും. നാളെ പൊടിക്കാറ്റിന് ശക്തികൂടുമെന്നാണ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.