Breaking News
ഈസക്ക എന്ന വിസ്മയത്തിന്റെ ദോഹ പ്രകാശനം ഇന്ന്

ദോഹ. മനുഷ്യ സ്നേഹത്തിന്റേയും സേവനത്തിന്റേയും ഉജ്വല മാതൃക സമ്മാനിച്ച് ഈ ലോകത്തോട് വിട പറഞ്ഞ ഈസക്കയുടെ ഓര്‍മ പുസ്‌കത്തിന്റെ ഖത്തറിലെ പ്രകാശനം ഇന്ന് വൈകുന്നേരം നടക്കും.
വൈകുന്നേരം 7 മണിക്ക് റേഡിയോ മലയാളം ഓഫീസിലാണ് പരിപാടി