Breaking News
ഇന്ന് മുതല്‍ തുമാമയിലേക്ക് ഖത്തര്‍ റെയില്‍ മെട്രോ ലിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു

ദോഹ: ഇന്ന് മുതല്‍ തുമാമയിലേക്ക് മെട്രോ ലിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നു. അല്‍ തുമാമയിലെ സോണ്‍ 46 ല്‍ താമസിക്കുന്നവര്‍ക്കായി റെഡ് ലൈനിലെ റാസ് ബു ഫോണ്ടാസില്‍ നിന്ന് റൂട്ട് എം 150 ബസാണ് സര്‍വീസ് നടത്തുകയെന്ന് ദോഹ മെട്രോ അതിന്റെ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.