Breaking News
വിസ കാര്‍ഡിലൂടെ ക്ലിക്ക് ടു പേ സേവനം നല്‍കുന്ന പ്രഥമ ബാങ്കായി ഖത്തര്‍ ഇസ് ലാമിക് ബാങ്ക്

ദോഹ. ഖത്തറിലെ പ്രമുഖ ഡിജിറ്റല്‍ ബാങ്കായ ഖത്തര്‍ ഇസ് ലാമിക് ബാങ്ക്, ഡിജിറ്റല്‍ പേയ്മെന്റുകളിലെ ആഗോള നേതാവായ വിസ കാര്‍ഡുമായ പങ്കാളിത്തത്തില്‍ ഖത്തറിലും ജിസിസിയിലും വിസ കാര്‍ഡ് ഉടമകള്‍ക്ക് ബയോമെട്രിക് പ്രാമാണീകരണത്തോടുകൂടിയ ക്ലിക്ക് ടു പേ സേവനം വാഗ്ദാനം ചെയ്യുന്ന പ്രഥമ ബാങ്കായി .