
സി ബി എസ് ഇ പത്ത്, 12 ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍
ദോഹ. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ (സി ബി എസ് ഇ) യുടെ പത്ത്, 12 ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും.
പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18 നും 12ാം ക്ലാസിലേത് ഏപ്രില്‍ നാലിനും അവസാനിക്കും.
ഖത്തറിലെ പ്രമുഖ കോച്ചിംഗ് സ്ഥാപനമായ ബ്രില്യന്റ് ഗ്രൂപ്പ് പങ്കുവെച്ച പരീക്ഷ ഷെഡ്യൂള്‍ താഴെ പറയും പ്രകാരമാണ് .

