Breaking News

വുഖൂദ് മൊബൈല്‍ ആപ്പില്‍ നാളെ 6 മണിക്കൂര്‍ പ്രവര്‍ത്തന രഹിതമാകും

റഷാദ് മുബാറക്

ദോഹ. വുഖൂദ് മൊബൈല്‍ ആപ്പില്‍ നാളെ രാത്രി 10 മണി മറ്റന്നാള്‍ പുലര്‍ച്ചെ 4 മണി വരെ പ്രവര്‍ത്തന രഹിതമാകുമെന്ന് വുഖൂദ് അറിയിച്ചു.

ഈ സമയത്ത് വുഖൂദിന്റെ ഓണ്‍ ലൈന്‍ ടോപ് അപ്, ഫഹസ് ബുക്കിംഗ്, ഫഹസ് ഓണ്‍ ലൈന്‍ പേമെന്റ് എന്നീ സേവനങ്ങള്‍ക്ക് തടസ്സം നേരിടും.

Related Articles

Back to top button
error: Content is protected !!