Uncategorized

കെ.പി.സി.സി. അധ്യക്ഷനായ കെ സുധാകരന്റെ സ്ഥാനലബ്ധി ആഘോഷിച്ച് ഖത്തറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : കെ.പി.സി.സി. അധ്യക്ഷനായ കെ സുധാകരന്റെ സ്ഥാനലബ്ധി ആഘോഷിച്ച് ഖത്തറിലേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ആവേശമുണര്‍ത്തി കെ.പി.സി.സി യുടെ പുതിയ അധ്യക്ഷനായി കെ. സുധാകരന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം ഖത്തറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.

 

ഹനീഫ് ചാവക്കാട്, പിസി നൗഫല്‍ കട്ടുപ്പാറ, ജിഷ ജോര്‍ജ് ഇടപ്പള്ളി, ജെസ്മല്‍ കല്ലത്തില്‍, ജിജോ ജോര്‍ജ് ഇടുക്കി , ഇര്‍ഫാന്‍ ഖാലിദ് പകര, റഫീഖ് കുട്ടമംഗലം, നിയാസ് കൈപ്പേങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!