
അഗ്രിടെക് ഇന്നു സമാപിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മേഖലയിലെ സുപ്രധാനമായ കാര്‍ഷിക പ്രദര്‍ശനമായ അഗ്രിടെക് ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് സമാപിക്കും. വിവിധ രാജ്യങ്ങളുടെ എംബസികള്‍ ട്രേഡ് മിഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ 42 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറോളം കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
അഗ്രിടെകിലെ ഇന്ത്യന്‍ പവലിയനും ശ്രദ്ധേയമാണ് .