
ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനുള്ള ബുക്കിംഗ് ഡിസ്‌കവര്‍ ഖത്തര്‍ ആരംഭിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : ഇന്ത്യയടക്കമുള്ള ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള രണ്ട് ദിവസത്തെ ഹോട്ടല്‍ ബുക്കിംഗ് ഡിസ്‌കവര്‍ ഖത്തര്‍ ആരംഭിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ നിന്ന് വാക്‌സിനെടുത്ത് തിരിച്ച് വരുന്നവര്‍ക്കുള്ള രണ്ട് ദിവസത്തെ നിര്‍ബന്ധ ഹോട്ടല്‍ ക്വാറന്റൈന് ഡിസ്‌കവര്‍ ഖത്തര്‍ ബുക്കിംഗ് ആരംഭിച്ചു.
ഇന്നത്തെ നിരക്കനുസരിച്ച് രണ്ട് ദിവസത്തെ ചുരുങ്ങിയ ചാര്‍ജ് 1039 റിയാലാണ്.