Breaking News

2022 ഒക്ടോബറില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ഗതാഗതത്തിലും വിമാന ചലനത്തിലും വര്‍ദ്ധനവ്

അമാനുല്ല വടക്കാങ്ങര

ദോഹ. 2022 ഒക്ടോബറില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ഗതാഗതത്തിലും വിമാന ചലനത്തിലും വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനങ്ങളുടെ എണ്ണത്തില്‍ 2021 ലെ ഇതേകാലത്തെ അപേക്ഷിച്ച് 16.5 ശതമാനവും യാത്രക്കാരുടെ എണ്ണത്തില്‍ 69.8 ശതമാനവും വര്‍ദ്ധനയുണ്ട്. എന്നാല്‍ കാര്‍ഗോ നീക്കത്തില്‍ 15.3 ശതമാനം കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

Related Articles

Back to top button
error: Content is protected !!