Uncategorized
റീട്ടെയില്‍ മേഖലക്ക് ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറെ ഗുണകരം ; ഡോ. എം.പി ഷാഫി ഹാജി
ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി റീട്ടെയില്‍ മേഖലക്ക് ഏറെ ഗുണകരമാണെന്ന് എം.പി ട്രേഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി ഷാഫി ഹാജി അഭിപ്രായപ്പെട്ടു.
ഇന്നോവേഷനും ടെക്നോളജിയും സമന്വയിക്കുന്ന ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ളിക്കേഷനും ബിസിനസ് സമൂഹത്തിന് വളരെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.