Uncategorized

റഈസുല്‍ ഇസ്‌ലാമിന് ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന റഈസുല്‍ ഇസ്‌ലാമിന് ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. അസോസിയേഷന്റെ ഉപഹാരം പ്രസിഡണ്ട് ഫവാസ് സമ്മാനിച്ചു.

ശാക്കിര്‍ ഹൈദറലി കെ, മുഹമ്മദലി ശാന്തപുരം, യാസിര്‍ എം.ടി, ഫവാസ്, റഈസ്, സിദ്ധിഖ് എം.ടി, ആദം എം.ടി, എഞ്ചിനിയര്‍ ഷൗക്കത്ത് കെ.സി എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!