Breaking News
ഖത്തര്‍ ഫൗണ്ടേഷന് മുന്‍ ജീവനക്കാരന് നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു
ദോഹ. ഖത്തര്‍ ഫൗണ്ടേഷന് മുന്‍ ജീവനക്കാരന് നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ബിനു രാജാണ് മരിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.