Breaking News
ലുസൈല്‍, അല്‍ ഖോര്‍, അല്‍ റുവൈസ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ട് ഇന്നു മുതല്‍

ദോഹ: ലുസൈല്‍, അല്‍ ഖോര്‍, അല്‍ റുവൈസ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ട് ഇന്നു മുതല്‍ ആരംഭിക്കും. പരിമിതമായ സ്റ്റോപ്പുകളും ഓരോ രണ്ട് മണിക്കൂറിലും ആവൃത്തിയും ഉള്ളതിനാല്‍, യാത്രാ സമയം കുറയ്ക്കുന്നതിനും യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകുന്ന റൂട്ടാണിത്. ഇ 801 നമ്പര്‍ ബസ്സാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക


