Archived ArticlesBreaking News
ഖത്തറില്‍ നാളെ മുതല്‍ ചൂട് കൂടും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നാളെ മുതല്‍ ബുധനാഴ്ച വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മുപ്പതുകളുടെ അവസാനം മുതല്‍ നാല്‍പ്പതുകളുടെ അവസാനം വരെ പരമാവധി താപനില ഉണ്ടാകാമെന്ന്് കാലാവസ്ഥാ വകുപ്പ് ഒരു ട്വീറ്റില്‍ പറഞ്ഞു.