
ഖത്തര്‍ ബിസിനസ് ഡയറക്ടറി മികച്ച മാര്‍ക്കറ്റിംഗ് ടൂള്‍ ; ഷഫീഖ് ഹുദവി കൊടങ്ങാട്
ദോഹ. ഖത്തര്‍ ബിസിനസ് ഡയറക്ടറി ഏത് തരം ബിസിനസ് സംരംഭങ്ങള്‍ക്കും ഉപയോഗിക്കാവുന്ന മികച്ച മാര്‍ക്കറ്റിംഗ് ടൂളാണെന്ന് അല്‍ മവാസിം മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി കൊടങ്ങാട്.
വിവിധ സംരംഭങ്ങളുടെ പ്രധാന വ്യക്തികളുമായി നേരിട്ട് ബന്ധപ്പെടുവാനും തീരുമാനമെടുക്കുവാനും സഹായകമായ ഡയറക്ടറി പുതുമയുള്ളതും ആകര്‍ഷകവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു