
Breaking News
ഇന്നുമുതല്‍ ലുസൈല്‍ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകള്‍ അടക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 വിന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈല്‍ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകള്‍ ഇന്നുമുതല്‍ അടക്കുമെന്ന് ഖത്തര്‍ 2002 ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫോ ടീം അറിയിച്ചു.
ലോകകപ്പ് മുന്നൊരുക്കങ്ങലുടേയും നവംബര്‍ 3 മുതല്‍ 5 വരെ നടക്കുന്ന ലുസൈല്‍ സംഗീതോല്‍സവത്തിന്റെ തയ്യാറെടുപ്പുകളുടെയും ഭാഗമായാണ് റോഡുകള്‍ അടക്കുന്നത്.