Local NewsUncategorized
‘ഒന്നിച്ചോണം നല്ലോണം’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. നോർവ ഖത്തർ ഉം ക്ലാസ്സിക് ഖത്തർ ഉം ചേർന്ന് സപ്തംബര്‍ 11 ന് ഐസിസി അശോക ഹാളില്‍ സംഘടിപ്പിക്കുന്ന ഒന്നിച്ചോണം നല്ലോണം പോസ്റ്റര്‍ റേഡിയോ മലയാളത്തില്‍ വെച്ച് പ്രകാശനം ചെയ്തു . നോര്‍വ ഖത്തര്‍ പ്രസിഡന്റ് നിസാം അബ്ദുല്‍ സമദ് , ക്ലാസിക് ഖത്തര്‍ സെക്രട്ടറി ഷെഫീഖ് , പ്രശസ്ത ഗായകന്‍ മുഹമ്മദ് ത്വയ്യിബ് , ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി , ഗായിക ബിന്ദു ചന്ദ്രന്‍ , ഗായകന്‍ രജീസ് 98.6 സിഇഒ അന്‍വര്‍ ഹുസൈന്‍,
ഫൈസല്‍, ആര്‍.ജെ.ഷിഫിന്‍ എന്നിവര്‍ പങ്കെടുത്തു
