Breaking News
ഘാനയോട് പൊരുതി തോറ്റ് കൊറിയ
അമാനുല്ല വടക്കാങ്ങര
ദോഹ. എഡ്യൂക്കേഷണ്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഇന്ന് നടന്ന വാശിയേറിയമല്‍സരത്തില്‍ ഘാനയോട് പൊരുതി തോറ്റ് കൊറിയ . രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കൊറിയ തോറ്റത്.
തുടക്കം മുതല്‍ തന്നെ ഇരുടീമുകളും കളം നിറഞ്ഞ് കളിച്ചെങ്കിലും കൊറിയയുടെ വല കുലുക്കി ഘാന മുന്നേറുകയായിരുന്നു. മൂന്ന് തവണയാണ് ഘാന വല കുലുക്കിയത്. എന്നാല്‍ കൊറിയക്ക് രണ്ട് ഗോളുകളേ തിരിച്ചടിക്കാനായുള്ളൂ