Breaking News

ഗ്രൂപ്പ് സി യില്‍ നിന്നും അര്‍ജന്റീനയും പോളണ്ടും പ്രീ കോര്‍ട്ടറിലേക്ക്

റഷാദ് മുബാറക്

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ഗ്രൂപ്പ് സി യില്‍ നിന്നും അര്‍ജന്റീനയും പോളണ്ടും പ്രീ കോര്‍ട്ടറിലേക്ക് . ഇന്നലെ രാത്രി നടന്ന വാശിയേറിയ മല്‍സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗ്രൂപ്പ് ചാംപ്യന്മാരായി അര്‍ജന്റീന രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്.
സൗദിക്കെതിരായ വിജയവും മെക്‌സിക്കോയുമായുള്ള സമനിലയുമാണ് പോളണ്ടിനെ രണ്ടാം റൗണ്ടിലെത്തിച്ചത്.

 

Related Articles

Back to top button
error: Content is protected !!