
Breaking News
ലുസൈല്‍ ബൊളിവാര്‍ഡ് ജനുവരി 7 വരെ കാല്‍നടയാത്രക്കാര്‍ക്ക് മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ. ലുസൈല്‍ ബൊളിവാര്‍ഡ് ജനുവരി 7 വരെ കാല്‍നടയാത്രക്കാര്‍ക്ക് മാത്രം. ലുസൈല്‍ ബൊളിവാര്‍ഡ് 2023 ജനുവരി 7 വരെ വാഹന ഗതാഗതത്തിനായി അടച്ചിടുമെന്നും അതിലേക്ക് നയിക്കുന്ന തെരുവുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും ഒരുപോലെ തുറന്നിരിക്കുമെന്നും ഖത്തര്‍ ദിയാര്‍ അറിയിച്ചു.