ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്

ദോഹ. ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി.
ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ എക്‌സ് പോസ്റ്റ് പ്രകാരം ഒരു യാത്രക്കാരനില്‍ നിന്ന് 1932 മയക്കുമരുന്ന് ലിറിക്ക ഗുളികകള്‍ കണ്ടെടുത്തു.