
ബിസിനസ് രംഗത്ത് തരംഗമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി
ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് രംഗത്ത് തരംഗം സൃഷ്ടിക്കുന്നു. റീട്ടെയില്‍ ബിസിനസിനും നെറ്റ് വര്‍ക്കിനും ആശ്രയിക്കാവുന്ന ഏറ്റവും ആധികാരിക സ്രോതസ്സായി അംഗീകരിക്കപ്പെട്ട ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ നിരവധി പേരാണ് നിത്യവും സ്വന്തമാക്കുന്നത്. ഓണ്‍ലൈനായും മൊബൈല്‍ ആപ്ളിക്കേഷനിലും ലഭ്യമായ ഡയറക്ടറി ഖത്തറിനകത്തും പുറത്തും ഏറെ സ്വീകാര്യത നേടി കഴിഞ്ഞു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്ക്ക്് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.