Archived Articles
തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ഇരുപത്തി ഒമ്പതാമത് രക്തദാന ക്യാമ്പ് മാര്‍ച്ച് 17 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. തൃശൂര്‍ ജില്ലാ സൗഹൃദ വേദി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായ് സഹകരിച്ച് സംഘടിപ്പിക്കുന്ന ഇരുപത്തി ഒമ്പതാമത് രക്തദാന ക്യാമ്പ് മാര്‍ച്ച് 17 ന് ഹമദ് ഹോസ്പിറ്റലില്‍ (വെസ്റ്റ് എനര്‍ജി സെന്റര്‍)നടക്കും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 3,30 വരെയാണ് ക്യാമ്പ്.
രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ https://forms.gle/sPGVdDVjn3JhuuJ66
എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് നിഷാം 33576448, ജിഷാദ് 7479 0384 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.