Breaking NewsUncategorized

ബുധനാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദോഹ. ഖത്തറില്‍ ബുധനാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.
വാരാന്ത്യം വരെ ഈ കാലാവസ്ഥ നിലനില്‍ക്കുമെന്നും ഇത് ചില സമയങ്ങളില്‍ പൊടിപടലങ്ങള്‍ വീശുന്നതിനും കടലില്‍ തിരമാലകള്‍ ഉയരുന്നതിനും കാരണമാകുമെന്നും അത് കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നിലവില്‍ 35 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!