Uncategorized

44 രാജ്യങ്ങളില്‍ നിന്നായി 85 സിനിമകളുമായി അജിയാല്‍ ഫിലിം ഫെസ്റ്റിവല്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-

ദോഹ : ദോഹ ഫിലിം ഇന്‍സിറ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന ഒമ്പാതമത് അജിയാല്‍ ഫിലിം ഫെസ്റ്റിവലില്‍ 44 രാജ്യങ്ങളില്‍ നിന്നായി 85 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

നവംബര്‍ 7 മുതല്‍ 13 വരെ നടക്കുന്ന മേളയില്‍ ഫിലിം പ്രദര്‍ശനം, ചര്‍ച്ചകള്‍, തുടങ്ങിയവയില്‍ വെര്‍ച്വലായും നേരിട്ടും പങ്കെടുക്കാം. മേളയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍
www.dohafilminstitute.com/festival എന്ന ലിങ്കില്‍ ലഭ്യമാണ്.

കത്താറ, മുശൈരിബ്, ലുസൈല്‍, വോക്‌സ് സിനിമാസ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നീ സ്ഥലങ്ങളിലൂടെ മേളയില്‍ നേരിട്ട് പങ്കെടുക്കാം.

Related Articles

Back to top button
error: Content is protected !!