Uncategorized
ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ സതീഷ് പിള്ളക്ക് ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി സമ്മാനിച്ചു

ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്‌സ് പ്രസിദ്ധീകരിച്ച ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ കോപ്പി ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ സതീഷ് പിള്ളക്ക് സമ്മാനിച്ചു. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബറാണ് പുസ്തകം സമ്മാനിച്ചത്.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണം