- March 20, 2023
- Updated 10:56 am
NEWS UPDATE
#റമദാനില്‍ ഖത്തറിലെ ഗവണ്മെന്റ് ഓഫീസുകള്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ
#റമദാന് മാസത്തില്‍ ഖത്തറിന്റെ ദേശീയ റീട്ടെയിലറായ അല്‍ മീറയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുമായി ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്ക്
#തത്സമയ വിനോദ പരിപാടികളും വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളുമായി 900 പാര്‍ക്ക് റമദാന് ഒന്നിന് വീണ്ടും തുറക്കും
മോസ്‌ക്വിറ്റോ കണ്‍ട്രോള്‍ ഇന്നൊവേഷനുമായി ബോയികര്‍
- March 26, 2021
- LATEST NEWS
റഷാദ് മുബാറക് അമാനുല്ല
ദോഹ . മോസ്‌ക്വിറ്റോ കണ്‍ട്രോള്‍ ഇന്നൊവേഷനുമായി ബോയികര്‍ ഖത്തര്‍ വിപണിയില്‍. ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എട്ടാമത് അഗ്രിടെകിലാണ് മോസ്‌ക്വിറ്റോ കണ്‍ട്രോള്‍ ഇന്നൊവേഷന്‍ ബോയികര്‍ പരിചയപ്പെടുത്തിയത്.
ബില്‍ഗേറ്റ്സിന്റെ ടെക്നോളജി അടിസ്ഥാനപ്പെടുത്തി ജര്‍മനിയില്‍ രൂപ കല്‍പന ചെയ്ത ഈ ഉല്‍പന്നം ഫാമുകളിലും മറ്റും വളരെ പ്രയോജനകരമാണ്.
കാര്‍ബണ്‍ ഡൈ ഓക്സൈഡും ശരീര ഗന്ധവുമാണ് കൊതുകുകളെ മനുഷ്യരിലേക്ക് ആകര്‍ഷിക്കുന്നത്. ഈ ചേരുവകള്‍ ചേര്‍ത്താണ് യന്ത്രം പ്രവര്‍ത്തിക്കുക. സോളാര്‍ എനര്‍ജി ഉപയോഗിക്കുന്നതാനാല്‍ വൈദ്യുതി ലാഭിക്കാനാകും. 2006 മുതല്‍ ഖത്തറിലുള്ള ബോയികര്‍ ഇതാദ്യമായാണ് ഖത്തര്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നത്.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,204
- CREATIVES7
- GENERAL457
- IM SPECIAL200
- LATEST NEWS3,679
- News728
- VIDEO NEWS6