
Archived Articles
വി.ബി.എഫ്.സി സോക്കര്‍ ക്ളബ്ബ് ജഴ്സി പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. വി.ബി.എഫ്.സി സോക്കര്‍ ക്ളബ്ബ് ജഴ്സി പ്രകാശനം ചെയ്തു.
2022- 23 വര്‍ഷത്തേക്കുള്ള വി.ബി.എഫ്.സി സോക്കര്‍ ക്ളബ്ബ് ജഴ്സി ടീം സ്പോണ്‍സര്‍മാരായ ഡാസല്‍ ഖത്തര്‍ സി.ഇ. ഒ. അന്‍വറാണ് പ്രകാശനം ചെയ്തത്. ടീമിന് വേണ്ടി ഫാസിലും ഫവാസും ജഴ്സി ഏറ്റു വാങ്ങി