Uncategorized
ഇസ്രായേലീ നരനായാട്ടില്‍ ഗസ്സയില്‍ പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ദോഹ. ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രായോലീ നരനായാട്ടില്‍ ഗസ്സയില്‍ പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് . ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ടനുസരിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 4,104 കുട്ടികളും 2,641 സ്ത്രീകളും ഉള്‍പ്പെടെ 10,022 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.