Uncategorized

ഖത്തര്‍-യുഎഇ സൂപ്പര്‍ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഖത്തറിന് ജയം

ദോഹ. ഖത്തര്‍-യുഎഇ സൂപ്പര്‍ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഖത്തറിന് ജയം . വെള്ളിയാഴ്ച അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ അറബി യുഎഇയുടെ ഷാര്‍ജയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.

Related Articles

Back to top button
error: Content is protected !!