
ഇഫ്താറിന് മുമ്പ് അമിത വേഗതയില്‍ വാഹനമോടിക്കുന്നത് റമദാനിലെ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്
ദോഹ. ഇഫ്താറിന് മുമ്പ് അമിത വേഗതയില്‍ വാഹനമോടിക്കുന്നത് റമദാനിലെ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്നും തങ്ങളേയും മറ്റുള്ളവരേയും അപകടത്തിലാക്കുന്നത് ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.