
അക്ഷര നഗരി അസോസിയേഷന്‍ ഓഫ് ഖത്തര്‍ ഫുഡ് കിറ്റ് വിതരണം ചെയ്തു
ദോഹ. അക്ഷര നഗരി അസോസിയേഷന്‍ ഓഫ് ഖത്തര്‍ പുണ്യ മാസമായ റമദാനില്‍ ലേബര്‍ ക്യാമ്പ് കേന്ദ്രികരിച്ചു നടത്തുവാന്‍ തീരുമാനിച്ചിരുന്ന ആദ്യ നോമ്പുതുറ ഫുഡ് കിറ്റ് വിതരണം ചെയ്തു . മികൈനിസ് ലാബര്‍ ക്യാമ്പില്‍ അര്‍ഹരായ 315 വ്യക്തികള്‍ക്കാണ് നോമ്പുതുറ ഫുഡ് കിറ്റ് നല്‍കിയത്.
സംഘടന നേതാക്കളായ നിഷാദ്, സിനു, അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.