Local News

എ.എഫ്.സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഖത്തര്‍- ജപ്പാന്‍ പോരാട്ടം നാളെ

ദോഹ. ഖത്തറില്‍ നടക്കുന്ന എ.എഫ്.സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഖത്തര്‍- ജപ്പാന്‍ പോരാട്ടം നാളെ നടക്കും. ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 5 മണിക്കാണ് മല്‍സരം.

Related Articles

Back to top button
error: Content is protected !!